രാജ്യം മുഴുവൻ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാൻ സോനൂ സൂദ് | Oneindia Malayalam
2021-05-23 399 Dailymotion
കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ രാജ്യത്ത് സഹായങ്ങളുമായി സജീവമായ താരമാണ് സോനു സൂദ്. രാജ്യത്തെ ഗ്രാമങ്ങളിൽ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം സോനൂ സൂദ്.